Reg No : Q44/90 & 850/99 Govt Regd No : CS-A6-11978/97

കേരള സര്‍ക്കാരിന്റെ " രാജീവ് ഗാന്ധി ഉപഭോക്തൃ സംരക്ഷണ" അവാര്‍ഡ് 2012 - രണ്ടാം സ്ഥാനം കേരള സംസ്ഥാന ഉപഭോക്തൃ സമിതിക്കു ലഭിച്ചിരിക്കുന്നു. ഡിസംബര്‍ 24 നു എറണാകുളം ഭാരത്‌ ടൂറിസ്റ്റ് ഹോമില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡു വിതരണം ചെയ്യും.
ഉപഭോക്തൃ സംരക്ഷണ നിയമങ്ങള്‍ , പരിഹാരങ്ങള്‍ - പൊതുജന ബോധവല്‍ക്കരണവും നിയമ സഹായവും നല്‍കുന്ന സമിതിയാണ് കേരള സംസ്ഥാന ഉപഭോക്തൃ സമിതി

Thursday 15 November 2012

അനുഭവങ്ങള്‍

പഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ടു ഭാരതത്തില്‍   ഉണ്ടായിട്ടുള്ള പലരുടെയും  അനുഭവങ്ങളും പരിഹാരങ്ങളും  അറിയുന്നതിനായി താഴെയുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്തു വായിക്കുക :




1.  മിസ്റ്റര്‍ ശശി ഭൂഷന്‍  v/s  പഞ്ചാബ്‌ നാഷണല്‍ ബാങ്ക്

2. മിസ്സിസ്  സാഷി മുസൂദ്   v/s  റിലയന്‍സ്  ബിഗ്‌ ടി വി

3. മിസ്റ്റര്‍ രമേശ്‌  രാമ്വത് രാജസ്ഥാന്‍  v/s ഭാരതി എയര്‍ടെല്‍

4. മിസ്റ്റര്‍ വിപിന്‍ പതക്  v/s  പെപ്സി കോ ഇന്ത്യ

5. മരിയ മിലി v/s സിറ്റി ബാങ്ക്


will be update soon.............